ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോടടുക്കുന്നു .
തീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തിനടുത്തെത്തി.മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗത മുതൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കും.…
Read More...
Read More...