Monthly Archives

June 2023

പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ പാ​ത​യോ​രത്തെ 15 സെന്റ് ഭൂമി നഗരാരോഗ്യ കേന്ദ്രത്തിന് ധാനം നൽകി

മ​ല​പ്പു​റം: ന​ഗ​രാരോഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം പാ​ണ​ക്കാ​ട് തങ്ങൾ കുടുംബം സൗജന്യമായി വിട്ടുനൽകി.  പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബ​ത്തി​ന്റെ…
Read More...

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ സർക്കാർ…

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥി ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി സമരത്തിൽ പ്രശ്നപരിഹാരത്തിനായി ഇന്ന് രണ്ട് മന്ത്രിമാർ നേരിട്ടെത്തും. ഉന്നത…
Read More...

അറബിക്കടലിലെ ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.…
Read More...

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ-ഫോൺ യാഥാർത്ഥ്യമാക്കാനായി അക്ഷീണം യത്‌നിച്ച എല്ലാവരെയും…

തിരുവനന്തപുരം : ജനങ്ങളുടെ അവകാശമാണ് ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സർക്കാർ കെ-ഫോൺ…
Read More...

മൊബൈൽ നമ്പറിലേക്ക് എസ്എംഎസും നോട്ടീസ് വീട്ടിലും ഇന്നുമുതൽ

തിരുവനന്തപുരം: എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞത് ശുഭസൂചനയാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ…
Read More...

ബ്രിജ് ഭൂഷണിനെതിരായ പരാതികളിൽ അന്വേഷണത്തിനായി ഡല്‍ഹി പോലീസ് ഉത്തർപ്രദേശിൽ

ബ്രിജ് ഭൂഷണിനെതിരായ പരാതികളിൽ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്താനുമായി ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിൽ എത്തി ബന്ധുക്കളും ജീവനക്കാരുമടക്കം…
Read More...

ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി ഇനി കേൾക്കില്ലെല്ലോ,ഷമ്മി തിലകൻ.

കൊച്ചി: കൊല്ലം സുധിയുടെ മരണത്തിൽ നിരവധി സിനിമാതാരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ അനുശോചനം അറിയിച്ചത്. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു…
Read More...

പ്രശസ്ത ഹാസ്യ താരം കൊല്ലം സുധിയുടെ സംസ്കാരം കോട്ടയത്ത് ഇന്ന്

കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഉച്ചയ്‌ക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിൽ നടക്കും. സിനിമാ മേഖലയിലേയും സാംസ്കാരിക…
Read More...

അരിക്കൊമ്പനെ തിരികെ എത്തിക്കണം; ചിന്നക്കനാലിൽ സമരം

ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര ജനതയുടെ സൂചനാ സമരം.ആദിവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ അഞ്ച് കുടികളിലെ ആളുകളാണ് സമര…
Read More...

ന്യൂനമർദം ‘ബിപോർജോയ്’ ആയി മാറും; ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘ബിപോർജോയ്’ (Biporjoy) എന്ന…
Read More...