Monthly Archives

July 2023

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വ്യാജ വീഡിയോ കോളിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് സൈബര്‍ സെല്‍

കോഴിക്കോട് : നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തില്‍ പരാതിക്കാരന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും കേരള പോലീസ് സൈബര്‍…
Read More...

കൊല്ലത്ത് ബീച്ചിൽ കടലിലേക്ക് ഓടിച്ചിറക്കിയ കാർ കടലിൽ മുങ്ങിത്താണു

കൊല്ലം: പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത്…
Read More...

പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡെറിക് മാൽക്കം അന്തരിച്ചു

ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍‍ ഡെറിക് മാല്‍ക്കം അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡീലിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഗാർഡിയനിലും ഈവനിംഗ്…
Read More...

140 രൂപയ്ക്ക് റസ്റ്റോറൻറ് മുഴുവൻ വാങ്ങാൻ സാധിക്കുമോ?മസാലദോശക്ക് സാമ്പാർ കൊടുക്കാത്ത ഹോട്ടലിന് പിഴ…

ബീഹാർ : മസാലദോശ വാങ്ങിയാൽ സാമ്പാറും ചമ്മന്തിയും സൗജന്യമായി തന്നെയുണ്ടാവും.ചില ഹോട്ടലുകാർ ദോശക്കൊപ്പം സാമ്പാർ പോലും കൊടുക്കുന്നില്ലെങ്കിലോ?ബീഹാറിൽ ബക്സറിലെ നമക് റെസ്റ്റോറന്റ് ടേക്ക്…
Read More...

പിതൃപുണ്യം തേടി കർക്കടക വാവുബലി ഇന്ന്,വിശ്വാസികൾ ബലിതർപ്പണം നടത്തി

കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെ കർക്കടക വാവായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി.ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും.…
Read More...

സൂപ്പർസ്റ്റാർ വിജയ് യുടെ മകൻ സഞ്‌ജയ്‌ സിനിമയിൽ നായകനാകുന്നു

സൂപ്പർസ്റ്റാർ വിജയ് യുടെ മകൻ സഞ്‌ജയ്‌ സിനിമയിൽ നായകനായി അരങ്ങേറുന്നു. ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായികയാകുക.അജിത്തിനെ നായകനാക്കി ദേവയാനിയുടെ ഭര്‍ത്താവ്…
Read More...

കർക്കടക വാവുബലിക്ക് ഒരുങ്ങി വയനാട് തിരുനെല്ലി ക്ഷേത്രം

കർക്കടക വാവുബലിയ്ക്കായി തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തിരുനെല്ലി വിഷ്ണു ക്ഷേത്രം പിതൃക്കൾക്ക് ബലി…
Read More...

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന സ്ത്രീയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി : അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന മകളെ ആൺസുഹൃത്ത് കുത്തിക്കൊന്നു. 40കാരിയായ ലിജിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ്…
Read More...

യെച്ചൂരി കാപട്യത്തിന്‍റെ അപ്പോസ്തലൻ;മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താൻ കമ്മ്യൂണിസ്റ്റുകാർ…

തിരുവനന്തപുരം: സീതാറാം യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലനാണ്. അനാവശ്യ വിവാദങ്ങൾ ഉയർത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്ന് ബിജെപി…
Read More...

അയര്‍ലൻഡിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളി യുവതി കുത്തേറ്റ് മരിച്ചു

ഡബ്ലിൻ: അയർലൻഡിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ചു. പാലക്കാട് സ്വദേശിനിയായ ദീപ (38) വിൽട്ടൺ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു…
Read More...