Browsing Category
Business
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനമായി ഇടിയുമെന്ന് മൂഡീസ് ഇന്‍വസ്റ്റേര്‍സ് സര്‍വീസ്
ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനമായി ഇടിയുമെന്ന് മൂഡീസ് ഇന്‍വസ്റ്റേര്‍സ് സര്‍വീസ് വ്യക്തമാക്കുന്നു. അതേസമയം 2021 ല്‍ സാമ്പത്തിക വളര്‍ച്ച 6.2…
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. സ്വര്‍ണം പവന് 280 രൂപ കൂടി. പവന് 34,080 രൂപയാണ് നിരക്ക്. 4,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും പുതുക്കിയ ക്ഷമബത്ത തമിഴ്നാട് സര്‍ക്കാര്‍ മരവിപ്പിച്ചു
ചെന്നൈ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും പുതുക്കിയ ക്ഷമബത്ത തമിഴ്നാട് സര്‍ക്കാര്‍ മരവിപ്പിച്ചു. ഒരു വര്ഷതേക്കായി ജീവനക്കാരുടെ ഏന്‍ഡ് ലീവും…
രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളില്‍ 5 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരം ; 5000 കോടി രൂപ ഇതു വഴി ലാഭിക്കാം
പത്തനംതിട്ട : രാജ്യത്തെ എണ്ണക്കമ്പനികളുടെ ശേഖരത്തിലുള്ള ക്രൂഡ് ഓയിലിനും പെട്രോളിയം ഉല്പന്നങ്ങള്ക്കും പുറമേ രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളില്‍ 5 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ്…
ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ഐടി മേഖലയില്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടും
തിരുവനന്തപുരം: ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ഐടി മേഖലയില്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടാമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ തന്നെ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ്…
അക്ഷയ തൃതീയ : കേരളത്തിലെ ജ്വല്ലറികള്‍ക്കും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍ വില്‍പ്പന ഇടിവ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജ്വല്ലറികള്‍ അടഞ്ഞുകിടന്നതോടെ അക്ഷയ തൃതീയയില്‍ കേരളത്തിലെ ജ്വല്ലറികള്‍ക്കും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍ വില്‍പ്പന ഇടിവാണുണ്ടായത്. വ്യാപാരികള്‍…
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ടുകളിലെ ലിക്വിഡിറ്റി സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി (എസ്എല്‍എഫ്-എംഎഫ്) പ്രഖ്യാപിച്ചു.…
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ ഇനി ഒരു പുനപരിശോധനയും ഇല്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ ഇനി ഒരു പുനപരിശോധനയും ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എന്നാല്‍ ശമ്പളം…
കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ലെന്ന് ടിപി രാമകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് വ്യക്തമാക്കി. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ ഉയര്‍ന്ന് 34,000 ആയി. ഗ്രാമിന് 4250 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. അതേസമയം ഇന്നലെ പവന് 33,800…