Browsing Category

World

ഗോൾഡൻ ​ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്ത് മലയാളി നാവികൻ അഭിലാഷ് ടോമി

പാരീസ്: ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നായ ഗോൾഡന്‍ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യാക്കാരനാണ്…
Read More...

ഹൃദയാഘാതം; കിം കർദാഷിയാന്റെ രൂപസാദൃശ്യമുള്ളമോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു

പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു. 34 വയസായിരുന്നു. ക്രിസ്റ്റീനയുടെ…
Read More...

അടിവസ്ത്രമായ ലാൻഷറേ ധരിച്ച് വരാൻ ആവശ്യപ്പെട്ടു,നിരസിച്ച തന്നെ ട്രംപ് ബലാത്സംഗം ചെയ്തു, പ്രശസ്ത…

വാഷിംഗ്‌ടൺ : മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പീഡിപ്പിച്ചെന്ന പരാതിയിൽ അമേരിക്കൻ എഴുത്തുകാരി ഇ ജീൻ കരോൾ ട്രെംപിനെതിരെ കോടതിയിൽ ഹാജരായി മൊഴി നൽകി.1990 കളിൽ മാൻഹാട്ടനിലെ ഒരു…
Read More...

ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്ര ദ്വീപിൽ ഭൂചലനം; 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിൽ ചൊവ്വാഴ്ച പുലർച്ചെ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
Read More...

ആഭ്യന്തര യുദ്ധത്തിനു ശമനമില്ല; സുഡാനിൽനിന്ന് കൂട്ടപ്പലായനം

ഖാർത്തും ∙ സുഡാനിൽ 11 ദിവസമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനു ശമനമില്ല. സൈന്യത്തിന്റെയും അർധസൈനിക വിഭാഗമായ ആർഎസ്എഫിന്റെയും പോരാട്ടത്തിനിടെ കുടുങ്ങിയ ജനം രക്ഷപ്പെടാനായി…
Read More...

‘യേശുവിനെ കാണാൻ’സ്വർഗത്തിലെത്താൻ ഉപവസിച്ചു മരണം; കെനിയയിലെ വനത്തിൽ നിന്ന് 58 മൃതദേഹങ്ങൾ കണ്ടെടുത്തു

നയ്റോബി ∙ സ്വർഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ വനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം ദ് ഗുഡ് ന്യൂസ് ഇന്റർനാഷനൽ ചർച്ച് നേതാവ്…
Read More...

പക്ഷി ഇടിച്ച് വിമാനത്തിന്റെ എൻജിൻ തീപിടിച്ചു; യുഎസ്സിൽ വിമാനം തിരിച്ചറക്കി

വാഷിങ്ടൻ∙ പക്ഷിയെ ഇടിച്ചതിനെ തുടർന്ന് എൻജിനിൽ തീപടർന്നതിനാൽ യുഎസ്സിൽ വിമാനം തിരിച്ചിറക്കി. വലതു വശത്തെ എൻജിനിൽ നിന്ന് തീയും പുകയും ഉയർന്നതിനാൽ അടിയന്തരമായി നിലത്തിറക്കാൻ കൊളംബസിലെ…
Read More...

ദുബായിൽ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ; മരിച്ചവരിൽ മലപ്പുറം സ്വദേശികളായ ദമ്പതികളും

ദുബായ്∙ ദുബായ് ദെയ്റ ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്ത് ബഹുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ 16 മരണം. ഇതിൽ മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികളും. മലപ്പുറം വേങ്ങര കാലങ്ങാടൻ…
Read More...

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രസം​ഗിക്കവേ ബോംബ് സ്ഫോടനം

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ സന്ദർശനത്തിനിടെ പടിഞ്ഞാറൻ ജാപ്പനീസ് തുറമുഖത്ത് വൻ സ്‌ഫോടനം. പടിഞ്ഞാറൻ ജാപ്പനീസ് തുറമുഖത്താണ് സ്ഫോടനം ഉണ്ടായത്.ജപ്പാൻ പ്രധാനമന്ത്രി…
Read More...

ജപ്പാൻ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം.

ടോക്കിടോ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം.…
Read More...