Monthly Archives

May 2023

ലൈക പ്രൊഡക്ഷൻസ് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌ ചെയ്യുന്നു

ചെന്നൈ : ലൈക പ്രൊഡക്ഷൻസിന്റെ ചെന്നൈയിലെ എട്ട് സ്ഥാപങ്ങളിലും പരിസരങ്ങളിലും എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌ ചെയ്യുന്നു. തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയാണ് ലൈക…
Read More...

കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നു തന്നെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

ന്യൂഡൽഹി : കര്‍ണാടക മുഖ്യമന്ത്രി പഥത്തിൽ ആരാകുമെന്ന് ഇന്നു തന്നെ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.കര്‍ണാടകയില്‍ പാര്‍ട്ടി നിയോഗിച്ച നിരീക്ഷക സംഘം…
Read More...

പത്തനംതിട്ടയിൽ കാറിൽ പീഡനം, ഭർത്താവിന്റെ സുഹൃത്തും ബന്ധുവും അറസ്റ്റിൽ

പത്തനംതിട്ട: യാത്രയ്ക്കിടെ കോന്നിയില്‍ കാറിൽവച്ച് 31 കാരിയായ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവിന്റെ പരാതിയുടെയും യുവതി നല്‍കിയ…
Read More...

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറുടെ മുഖത്തടിച്ചു,പ്രതിയെ അറസ്റ് ചെയ്തു

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ഡോക്ടര്‍ക്കു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ…
Read More...

ട്രെയിനിൽ യാത്രക്കാരനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: ട്രെയിനില്‍വെച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ പരപ്പനങ്ങാടി സ്വദേശി ദേവനെ കുത്തി പരുക്കേൽപ്പിച്ച സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. 10:50 ഓടെ മരുസാഗര്‍ എക്‌സ്പ്രസ്…
Read More...

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എറണാകുളം: കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒറീസ സ്വദേശിയായ ലിറ്റു ഡിഗൽ ആണ് പിടിയിലായത്.പ്രതി ഓടക്കാലിയിലെ പ്ലൈവുഡ്…
Read More...

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ മർദ്ദിച്ച അഞ്ചു പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ബീമപള്ളിയിൽ രാത്രി വാഹനപരിശോധന നടത്തുന്നതുനിടയിൽ എസ്ഐയെ വള‍ഞ്ഞിട്ട് മർദിച്ചു. ഞായറാഴ്ച രാത്രിയാണ് എസ്ഐക്ക് അ‍ഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. സംഭവത്തില്‍ അഞ്ചു…
Read More...

മദ്രസ്സയിൽ പെൺകുട്ടിയുടെ തൂങ്ങി മരണം, ദുരൂഹമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ബീമാപള്ളി സ്വദേശിയായ അസ്മിയ…
Read More...

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ഒരുക്കുന്ന മമ്മൂട്ടി നായകനാകുന്ന…

കൊച്ചി : തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനായ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം മമ്മൂട്ടി ചിത്രം 'ബസൂക്ക, യുടെ ചിത്രീകരണംആരംഭിച്ചു. വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍…
Read More...

സ്വന്തം കാണികൾക്കു മുന്നിൽ ദയനീയമായി തോറ്റു. എന്ത് പറയണമെന്ന് എനിക്ക് ഉത്തരമില്ല,സഞ്‌ജു സാംസൺ

ജയ്‌പൂർ : ഐപിഎൽ പതിനാറാം സീസണിൽ സ്വന്തം കാണികൾക്കു മുന്നിൽ ദയനീയമായി തോൽക്കുന്നതിനാണ് ജയ്‌പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്ലി ഉൾപ്പെടുന്ന റോയൽ…
Read More...