Monthly Archives

April 2024

തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29…

റായ്‌പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ…
Read More...

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം,ഒന്നാം റാങ്ക് നേടി ആദിത്യ ശ്രീവാസ്തവ

ന്യൂഡൽഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം…
Read More...

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യു കോടതി ഈ മാസം 23 വരെ നീട്ടി. മദ്യനയ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി…
Read More...

മുഖ്യമന്ത്രിയും മകളും അഴിമതിക്കാരാണ്,അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിപിഎമ്മിന് നേരെ കടന്നാക്രമണം നടത്തി.മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ…
Read More...

പിതൃനിന്ദ്യനായ അനില്‍ ആന്‍റണി പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നുപറക്കും, എം.എം ഹസന്‍

പത്തനംതിട്ട : പിതൃനിന്ദ നടത്തിയവനാണ് അനില്‍ ആന്‍റണി.യൂദാസിന്റെ പുതിയ അവതാരമാണ് അനില്‍ ആന്‍റണി.അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ…
Read More...

മുൻ കോൺഗ്രസ് സർക്കാരുകളെ കുറ്റം പറഞ്ഞ് എത്രകാലം? ബിജെപിയോട് പ്രിയങ്ക ഗാന്ധി.

ഉത്തരാഖണ്ഡ്, രാംനഗർ : പറയാൻ വികസന നേട്ടങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ കോൺഗ്രസ് സർക്കാരുകളെ കുറ്റം പറഞ്ഞ് എത്ര കാലം മുന്നോട്ട് പോകുമെന്ന്…
Read More...

ഓട്ടുരുളിയിൽ കണിവെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും,ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു…

തിരുവനന്തപുരം: പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഐശ്വര്യത്തിന്റെയും , സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്.നിറദീപക്കാഴ്ചയിൽ കണ്ണനെ കണികണ്ടുണർന്നും, വിഷുക്കൈനീട്ടം നൽകിയും,…
Read More...

ഖലിസ്ഥാൻ നേതാവ് പ്രഭ്പ്രീത് സിംഗ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്.ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല…
Read More...

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈലാക്രമണം,ആളപായമില്ല

ടെൽ അവീവ്: വടക്കൻ ഇസ്രായേലിന് നേരെ ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘമായ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ മിസൈൽ രാജ്യത്ത്…
Read More...

ബോബി ചെമ്മണ്ണൂരിന്റെ യാചക യാത്ര മലയാളിയുടെ ഒത്തൊരുമ വീണ്ടും തെളിയിച്ചു, ബോചെയ്ക്ക് അഭിനന്ദന…

തിരുവനന്തപുരം: സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പൻ ലക്ഷ്യവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തിയ…
Read More...