Browsing Category

Sports

ഖത്തർ ലോകകപ്പ്, ജയിക്കുന്ന ടീമിന് 42 മില്യൺ ഡോളർ പ്രൈസ് മണി

ദോഹ: ഫിഫ ലോകകപ്പ് അതിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കെ ലോകകപ്പ് ജേതാക്കള്‍ക്കും മറ്റ് മല്‍സരാര്‍ഥികള്‍ക്കും ഉള്‍പ്പെടെയുള്ള പ്രൈസ് മണി പ്രഖ്യാപിച്ച്…
Read More...

പോർച്ചുഗലിനെ ലോകകപ്പ് ജേതാവാക്കുക എന്ന തൻ്റെ സ്വപ്നം ഇവിടെ തകർന്നു, ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ

തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്മായിരുന്നു പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത്. ആ സ്വപ്‌നത്തിനായി താന്‍ കഠിനമായി പോരാടി. ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയുടെ പരാജയപ്പെട്ട്…
Read More...

സ്വിറ്റ്‌സര്‍ലന്‍ഡിനെ ഗോൾ മഴയിൽ മുക്കി പോര്‍ച്ചുഗൽ ക്വാർട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകർത്ത് പോര്‍ച്ചുഗൽ ക്വാർട്ടറിൽ. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗൽ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്.…
Read More...

സാംബ താളത്തിൽ കാലിടറി ദക്ഷിണ കൊറിയ: ബ്രസീൽ ലോകകപ്പ് ക്വാർട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ​ഗോളുകളുടെ ജയമാണ് ബ്രസീൽ നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ…
Read More...

ഖത്തര്‍ ലോകകപ്പിൽ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ

ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ. ഏകപക്ഷീയമായി മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയത്.…
Read More...

ആകാശപ്പൊക്കത്തിൽ അച്ഛനൊരു പൊന്ന്

തിരുവനന്തപുരം ∙ വലതുകാൽ കുത്തി സഞ്ജയ് സ്വർണത്തിലേക്ക് ഉയർന്നുപൊങ്ങുമ്പോൾ മനസ്സിൽ അച്ഛൻ സുനിൽ നിറഞ്ഞുനിന്നിട്ടുണ്ടാകണം. സംസ്ഥാന സ്കൂൾ കായികമേള സബ് ജൂനിയർ ഹൈജംപിൽ 1.6 മീറ്റർ ചാടിയാണ്…
Read More...

ഖത്തറിൽ പ്രീ ക്വാര്‍ട്ടർ ഉറപ്പിക്കാൻ മെസിയും സംഘവും ഇന്നിറങ്ങും

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഗ്രൂപ്പ് സിയിൽ നാല്…
Read More...

വെയ്ൽസിനെയും ഇറാനേയും വീഴ്ത്തി അമേരിക്കയും ഇംഗ്ലണ്ടും പ്രീ ക്വാർട്ടറിൽ

ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ടും ഏകപക്ഷീയമായ ഒരുഗോളിന് ഇറാനെതിരെ അമേരിക്കയും അടുത്ത…
Read More...

മെക്സിക്കന്‍ ബോക്സര്‍ക്കെതിരെ മൈക്ക് ടൈസണെ കളത്തിലിറക്കി മെസി ഫാന്‍സ്

ന്യൂയോര്‍ക്ക്: അര്‍ജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി ആരാധകര്‍. മുന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിനെ…
Read More...

പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും

ദോഹ: ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ സ്വിറ്റ്സ‍ർലൻഡിനെയും പോർച്ചുഗൽ ഉറുഗ്വേയേയും നേരിടും. ഇന്ന് വൈകിട്ട് 3.30ന്…
Read More...