Monthly Archives

August 2023

കൊല്ലാനുറപ്പിച്ചെത്തിയ അനുഷ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡിൽ,ഭർത്താവ് അരുണിനെ ചോദ്യം ചെയ്തു

പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതക ശ്രമകേസിൽ പ്രതി സനുഷയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സനുഷ ആശുപത്രിയിൽ…
Read More...

സോളാർ പാനൽ കാണാനെത്തിയ യുവാവ് വളളത്തിൽ നിന്ന് കായലിൽ വീണു കാണാതായി

കായംകുളം: മുതുകുളത്ത് സുഹൃത്തുക്കളോടൊപ്പം വളളത്തിൽ പോകവെ കായലിൽ വീണു യുവാവിനെ കാണാതായി. ആറാട്ടുപുഴ കളളിക്കാട് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെ(അപ്പൂസ്-21)യാണ്…
Read More...

എൻഎസ്എസിൻ്റെ നാമജപയാത്രക്കെതിരായ കേസ് പിൻവലിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ ഗണപതിയെ അപമാനിച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരത്ത് എൻഎസ്എസിൻ്റെ നേതൃത്വത്തിൽ നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ…
Read More...

ബൂത്ത് സന്ദർശനത്തിനിടെ വഴുതിവീണ കെ സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: വോർക്കാടിയിൽ ബൂത്ത്‌ തല സന്ദർശനത്തിനിടെ വഴുതി വീണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിശ്ചയിച്ചിരുന്ന പരിപാടികൾ…
Read More...

റോഡ് സുരക്ഷ ഇനി സ്കൂളിലും പഠിക്കാം, പ്ലസ് ടു കഴിഞ്ഞാൽ ലേണേഴ്സ് ഇല്ലാതെ ലൈസൻസ്

മലപ്പുറം : റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നു. പുസ്തകങ്ങൾ…
Read More...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ,യുക്രെയ്ൻ സമാധാന ചർച്ചയിൽ പങ്കെടുക്കും

ജിദ്ദ :  ഇന്നും നാളെയുമായി നടക്കുന്ന യുക്രെയ്ൻ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ”, സർക്കാർ വൃത്തം കൂട്ടിച്ചേർത്തു.…
Read More...

അസ്ഥി അർബുദ രോഗികൾക്കുള്ള ആസ്റ്റർ ഗ്രൂപ്പിന്റെ സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി.…

കൊല്ലം : അസ്ഥികളിലെ കാൻസർ (സർക്കോമ) ബാധിച്ച നിർധന രോഗികൾക്കായി ആസ്റ്റ‍ർ ഗ്രൂപ്പ് നടത്തുന്ന സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. സർക്കോമ രോഗത്തെ…
Read More...

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ പരിക്കേറ്റ മൂന്ന് സൈനികർ മരണത്തിന് കീഴടങ്ങി

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ സൈനികർ ചികിത്സയിലാണെന്ന് ജമ്മു കശ്മീർ പോലീസ്…
Read More...

സത്യം വിജയിക്കും,എന്തു സംഭവിച്ചാലും എന്റെ കർത്തവ്യം തുടരും. രാഹുൽ ഗാന്ധി

സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഉണ്ടായി.‘എന്ത് സംഭവിച്ചാലും, എന്റെ കർത്തവ്യം അതേപടി തുടരും. ഇന്ത്യ എന്ന ആശയം സംരക്ഷിക്കും’.…
Read More...

കാമുകനെ സ്വന്തമാക്കാൻ പ്രസവിച്ചു കിടന്ന ഭാര്യയെ സിറിഞ്ചിലൂടെ എയർ കുത്തിവെച്ചു കൊല്ലാൻ ശ്രമം

പത്തനംതിട്ട:  പരുമലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന്റെ പെൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവം കഴിഞ്ഞ്…
Read More...