Yearly Archives

2024

പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളിയാണ് ഗാസയിലെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞത്

പൂനെ : പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളിയാണ് ഗാസയിലെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വൈഭവ് അനിൽ കലെ. ഇന്ത്യൻ ആർമിയിൽനിന്ന് കേണലായി വിരമിച്ച ശേഷം…
Read More...

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പോലീസിനെതിരെ വിമർശനവുമായി വിഡി സതീശൻ

കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പോലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പോലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?…
Read More...

ഇന്ത്യൻ വ്യവസായം, അമേരിക്കയെ പിന്നിലാക്കി ചൈന ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി : ജിടിആർഐയുടെ കണക്കുകൾ പ്രകാരം അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്നു. 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി…
Read More...

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നില്ല,മുസ്ലിം വോട്ടര്‍മാര്‍…

വാരണാസി : തന്റെ ഭരണത്തിൽ ആളുകളെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും ഇന്ത്യയിലെ ജനങ്ങള്‍ തന്നെ…
Read More...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കോമോറിന്‍…
Read More...

മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്.പൊന്നാനിയിൽ നിന്നും പുറപ്പെട്ട…
Read More...

96 മണ്ഡലങ്ങളിൽ 1,717 സ്ഥാനാർഥികൾ,നാലാംഘട്ട വിധിയെഴുത്ത് തുടങ്ങി

ന്യൂഡൽഹി : ലോക് സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 7.70 കോടി വോട്ടർമാരാണ് വിധിയെഴുതുക.വൈകീട്ട്…
Read More...

കെ പി യോഹന്നാൻ അന്തരിച്ചു

ടെക്സാസ് : കാർ അപകടത്തിൽ പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാൻ അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടർന്ന്…
Read More...

99.69 % വിജയമാണ് ഈ വർഷത്തെ എസ്എസ്എല്‍സി ഫലം

തിരുവനന്തപുരം:99.69 % വിജയമാണ് ഈ വർഷത്തെ എസ്എസ്എല്‍സി ഫലം.ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ…
Read More...

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കൂട്ട അവധി,30 ലേറെ പേരെ പിരിച്ചു വിട്ടുകഴിഞ്ഞു,പിരിച്ചുവിടല്‍ നടപടികള്‍…

ന്യൂഡൽഹി : ടിക്കറ്റെടുത്ത് യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കൂട്ട അവധി കാരണം വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ജീവനക്കാരുടെ അഭാവം മൂലം…
Read More...